‘ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ബ്രോഷര്‍ ‘ പ്രകാശനം ചെയ്തു

‘ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ബ്രോഷര്‍ ‘ പ്രകാശനം ചെയ്തു

ചെറൂട്ടി റോഡ് :ശ്രീ ഭദ്രകാളി ക്ഷേത്രം ഏപ്രില്‍ 28 മുതല്‍ മെയ് 5 വരെ നടക്കുന്ന 7-ാമത് ശ്രീ മദ് ഭാഗവത സപ്താഹ യജ്ഞം ബ്രോഷര്‍ പ്രസിദ്ധ സിനിമാ നടന്‍ ശ്രീ ബാബു സ്വാമി ക്ഷേത്രം പുനര്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഏ.പി. കൃഷ്ണകുമാറിന് നല്‍കി പ്രകാശനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് എ.പി. സായ് നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. സപ്താഹ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.ആര്‍. സുനില്‍ സിംഗ്, പി.എന്‍. ഗോപി കുമാര്‍ ,ടി.വി.നാരായണന്‍ , പി.എസ്.സതീഷ് കുമാര്‍ , കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

‘ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ബ്രോഷര്‍ ‘ പ്രകാശനം ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *