3 വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്; മൂന്ന്മാസത്തേക്ക് നടപടിയെടുത്ത് എംവിഡി

3 വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്; മൂന്ന്മാസത്തേക്ക് നടപടിയെടുത്ത് എംവിഡി

3 വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്; മൂന്ന്മാസത്തേക്ക് നടപടിയെടുത്ത് എംവിഡി

കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. കഴിഞ്ഞ മാസം 10 നായിരുന്നു സംഭവം. എഐ ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സ്വീകരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *