നിര്യാതനായി

മീഞ്ചന്ത:സി.പി.എം. അബ്ദുൽ ജലീൽറമ്പത്ത് ജലീൽ – 57) മീഞ്ചന്ത വട്ടക്കിണറിലെ ‘ബീവി മഹൽ’ വസതിയിൽ നിര്യാതനായി. പരേതരായ പറമ്പത്ത് മമ്മുവിന്റെയും സി.പി.എം. കദീശബിയുടെയും മകനാണ്.ഭാര്യ: കാതിയാരകം നസീമ. മക്കൾ: ഹംന, ഹനൂന.മരുമകൻ: കോഴിക്കോടൻ വീട്ടിൽ സൽമാൻ അസീസ്.സഹോദരങ്ങൾ: സി.പി.എം. മറിയംബി, ആമിന, പരേതരായ അബ്ദുൽ സമദ് (പറമ്പത്ത് സമദ്), ജമീല.

 

Share

Leave a Reply

Your email address will not be published. Required fields are marked *