സ്വര്‍ണ വിലയില്‍ ഇടിവ്; കുറഞ്ഞത് 200 രൂപ

സ്വര്‍ണ വിലയില്‍ ഇടിവ്; കുറഞ്ഞത് 200 രൂപ

കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,280 രൂപ. ഗ്രാമിന് 25 രൂപ താഴ്ന്ന് 6035ല്‍ എത്തി. പവന്‍ വില ഈ മാസം ഒന്‍പതിന് സര്‍വകാല റെക്കോര്‍ഡ് ആയ 48,600ല്‍ എത്തിയിരുന്നു.

സ്വര്‍ണ വിലയില്‍ ഇടിവ്; കുറഞ്ഞത് 200 രൂപ

Share

Leave a Reply

Your email address will not be published. Required fields are marked *