ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: ഗ്രീന്‍ ഗാലക്‌സി ജേതാക്കള്‍

ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: ഗ്രീന്‍ ഗാലക്‌സി ജേതാക്കള്‍

കോഴിക്കോട്: ഫ്രണ്ട്‌സ് ക്ലബ് കുര്യാല്‍ സംഘടിപ്പിച്ച 4-ാമത് ജില്ലാതല ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഗ്രീന്‍ ഗാലക്‌സി ജേതാക്കളായി.
ഫൈനലില്‍ അവര്‍ സൂപ്പര്‍ ചാലഞ്ചേസിനെ പരാജയപ്പെടുത്തിയത്. ബെസ്റ്റ് ബാറ്റ്‌സ്മാന്‍ മൂഫീദ്, ബെസ്റ്റ് ബൗളര്‍ നെസ്ലി, മാന്‍ ഓഫ് ദി സീരീസ് നെസ്ലി. സാമൂഹ്യ പ്രവര്‍ത്തകന്‍ സന്നാഫ് പാലക്കണ്ടി വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ഫ്രണ്ട്സ് ക്ലബ്ബ് പ്രസിഡണ്ട് പി.എം ഫിറോസ് അധ്യക്ഷത വഹിച്ചു. കെ.ഡി.എഫ്.എ ജോയിന്റ് സെക്രട്ടറി മോഹന്‍ കൂര്യാല്‍, ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി നൗഫല്‍ പി.കെ സംസാരിച്ചു.

 

ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: ഗ്രീന്‍ ഗാലക്‌സി ജേതാക്കള്‍

Share

Leave a Reply

Your email address will not be published. Required fields are marked *