എം എ അബൂബക്കർ ഹാജി മുനമ്പത്ത് നിര്യാതനായി

കാസറഗോഡ്: എം എ അബൂബക്കർ് ഹാജി മുനമ്പത്ത് 78 നിര്യതനായി പൗര പ്രമുഖനും കരാറുകാരനും ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദ് മുന് പ്രസിഡന്റും ചെങ്കള റഹമണിയ മസ്ജിദ് പ്രസിഡന്റുമാണ് . ഭാര്യ ടീ എം അയിഷ തേക്കിൽ അറന്തോട് സുള്ളിയ, പുത്രൻ കരാറുകാരനായ എം എ അമീർ മുണമ്പത്ത്, പുത്രിമാർ എം എ റസിയ എം എ സാഹിറ മരുമക്കൾ പി എം ശബ്‌ന രക്ഷിദി മംഗലാപുരം, മരുമകന്മർ സി ടീ മുസ്തഫ കാസർഗോഡ് വി എം ഹമീദ് യഫ്‌കോ മഞ്ചേശ്വരം. എംഎൽഎ മരായ എൻ എ നെല്ലിക്കുന്ന്, സി ഏച് കുഞ്ഞമ്പു, എ കെ എം അഷ്‌റഫ് ,സി ടീ അഹമദ് അലി, ടീ എം ഷാഹിദ് തെക്കിൽ എന്നിവർ അന്തിമോപചാരം അർപ്പിചു.

Share

Leave a Reply

Your email address will not be published. Required fields are marked *