യുഡിഎഫ് നേതാക്കള്‍ വയനാട്ടില്‍ സര്വവ കക്ഷിയോഗം ബഹിഷ്ക്കരിച്ചു. വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങി ജനജീവിതം താറുമാറാക്കുന്നതിനെതിരെ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷിയോഗമാണ് യുഡിഓഫ് ബഹിഷ്ക്കരിച്ചത്. മുഖ്യ മന്ത്രി വയനാട്ടില്‍ ചര്‍ച്ചക്കെത്തണമെന്നും മന്ത്രിമാരില്‍ വിശ്വാസമില്ലെന്നും ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ വ്യക്തമാക്കി.ജില്ലയെ തിരിഞ്ഞു നോക്കാത്ത വനം മന്ത്രി ഇരിക്കെ ചര്‍ച്ചക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
യുഡിഎഫ് വയനാട്ടില്‍ സര്‍വ്വ കക്ഷിയോഗം ബഹിഷ്ക്കരിച്ചു