കോഴിക്കോട് എന്‍ ഐ ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ രാഷ്ട്ര പിതാവായ ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയെ ഇന്ത്യയെ രക്ഷിച്ച ദൈവം എന്ന പോസ്റ്റിട്ട പശ്ചാത്തലത്തില്‍ അവര്‍ ചെയ്തത് രാജ്യദ്രോഹമായതിനാല്‍ ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സമൂഹത്തില്‍ ബോധപൂര്‍വ്വം സ്പര്‍ദ്ദവളര്‍ത്തി കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.ഇതു സംബന്ധിച്ച നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിഷയത്തില്‍ ഡി വൈ എഫ് ഐ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
എന്‍ ഐ ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ
പുറത്താക്കണം; ഡി വൈ എഫ് ഐ.