പോസ്റ്റര്‍ പ്രകാശനം ചെയ്തു

പോസ്റ്റര്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: കേരള ഗസല്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ കോഴിക്കോട് കണ്ടംകുളത്തി ജൂബിലി ഹാളില്‍ ജനുവരി 24ന് നടക്കുന്ന ജിതേഷ് സുന്ദരം നയിക്കുന്ന ജഷ്‌നേ ഗസല്‍ എന്ന പ്രോഗ്രാം പോസ്റ്റര്‍ മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ജനറല്‍ സെക്രട്ടറി
ഖൈസ് അഹമ്മദ് കുഴിമ്പാടത്ത് പ്രകാശനം നിര്‍വ്വഹിച്ചു.

കെ.ജി.എഫ് സെക്രട്ടറി ലിങ്കണ്‍.ഇ.എ , ട്രഷറര്‍ മുഷ്താഖ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഹാഷിര്‍ അലി.ടി.പി.എം ,ജയന്ത് കുമാര്‍, അബ്ദുല്ല കോയ.എന്‍.സി തുടങ്ങിയവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *