ബഷീറിസ്റ്റ് എന്ന് എന്നെ ആദരവോടെ വിളിക്കുന്ന കൂട്ടുകാരുണ്ടെനിക്ക്; വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് കമലഹാസന്‍

ബഷീറിസ്റ്റ് എന്ന് എന്നെ ആദരവോടെ വിളിക്കുന്ന കൂട്ടുകാരുണ്ടെനിക്ക്; വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് കമലഹാസന്‍

ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം. ബഷീറിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് തമിഴ് ചലച്ചിത്രതാരം കമല്‍ ഹാസന്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് കമല്‍ഹാസന്‍ ബഷീറിനെ സ്മരിച്ചുകൊണ്ടെഴുതിയത്. ബഷീറിസ്റ്റ് എന്ന് എന്നെ ആദരവോടെ വിളിക്കുന്ന കൂട്ടുകാരുണ്ടെനിക്ക്; ‘അതുല്യമായ കഥകളിലൂടെ ഹൃദയങ്ങളെത്തൊട്ട മലയാളസാഹിത്യത്തിന്റെ പിതാവ് വൈക്കം മുഹമ്മദ് ബഷീറിന്റെ പിറന്നാളാണ് ഇന്ന്. ബഷീറിന്റ കഥകള്‍ വായിക്കുന്നത് നിങ്ങള്‍ക്ക് സ്വയം നല്‍കാവുന്ന മികച്ചൊരു സമ്മാനമാണ്. ഒരുപാട് ബഷീര്‍ കൃതികള്‍ തമിഴിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കമല്‍ ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

1908 ജനുവരി 21-ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലാണ് ‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്.

 

 

 

 

ബഷീറിസ്റ്റ് എന്ന് എന്നെ ആദരവോടെ വിളിക്കുന്ന കൂട്ടുകാരുണ്ടെനിക്ക്; വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് കമലഹാസന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *