കെ.വി.സുബ്രഹ്‌മണ്യന് സ്വീകരണം നല്‍കി

കെ.വി.സുബ്രഹ്‌മണ്യന് സ്വീകരണം നല്‍കി

കേരളാ ദലിത് ഫെഡറേഷന്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ വി സുബ്രഹ്‌മണ്യന് കോഴിക്കോട്ടെ സൗഹൃദ കൂട്ടായ്മ സ്വീകരണം നല്‍കി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമന്‍ ഉദ്ഘാടനം ചെയ്തു. വി എം സുരേഷ് ബാബു അധ്യക്ഷത.വഹിച്ചു. ജോഷി തിട്ടയില്‍, കെ പി ലിജുകുമാര്‍,ദേവദാസ് കുതിരാടം, ഗിരീഷ് ആമ്പ്ര, രാജന്‍ ബാബു ബേപ്പൂര്‍, കെ സി ചന്ദ്രന്‍, ഉമാശങ്കര്‍, ശ്രീജ വേങ്ങേരി, ജിതേഷ് കുമാര്‍ തിരുത്തിയാട്, ഇ പി കാര്‍ത്ത്യായനി, ബാലന്‍ പുല്ലാളൂര്‍, ശങ്കരന്‍ മടവൂര്‍, അമല്‍രാജ് പുതുപ്പാടി, ചന്ദ്രന്‍ കണക്കനാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.വി.സുബ്രഹ്‌മണ്യന്‍ പ്രതിസ്പന്ദനം നടത്തി. രാമദാസ് വേങ്ങേരി സ്വാഗതം പറഞ്ഞു.

 

 

 

 

കെ.വി.സുബ്രഹ്‌മണ്യന് സ്വീകരണം നല്‍കി

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *