ആര്‍.ആര്‍.ആര്‍.എഫുകാര്‍ക്ക് ഫ്രൈഡേ പരേഡ് നിര്‍ബന്ധമാക്കി എഡിജിപി സര്‍ക്കുലര്‍

ആര്‍.ആര്‍.ആര്‍.എഫുകാര്‍ക്ക് ഫ്രൈഡേ പരേഡ് നിര്‍ബന്ധമാക്കി എഡിജിപി സര്‍ക്കുലര്‍

തിരുവനന്തപുരം: വി.ഐ.പി ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ആര്‍ ആര്‍ ആര്‍ എഫുകാര്‍ക്ക് ഫ്രൈഡോ പരേഡ് നിര്‍ബന്ധമാക്കി എഡിജിപി സര്‍ക്കുലര്‍.ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന്റേതാണു കണ്ടെത്തല്‍. ഇനിമുതല്‍ ഫ്രൈഡേ പരേഡ് നിര്‍ബന്ധമാക്കി എ.ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കി.

രണ്ടു മണിക്കൂര്‍ ആയുധ പരിശീലനം നടത്തണമെന്നും നിര്‍ദേശമുണ്ട്. വി.ഐ.പി സുരക്ഷയിലും അട്ടിമറി തടയാനുള്ള പരിശോധനയിലും ക്ലാസും വേണം. ഒരുമാസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി വി.ഐ.പി ഡ്യൂട്ടിയും ഉണ്ടാവില്ല. വി.ഐ.പി ഡ്യൂട്ടിയിലും റോട്ടേഷന്‍ വേണമെന്ന് എ.ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്.

 

 

 

 

ആര്‍.ആര്‍.ആര്‍.എഫുകാര്‍ക്ക് ഫ്രൈഡേ
പരേഡ് നിര്‍ബന്ധമാക്കി എഡിജിപി സര്‍ക്കുലര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *