ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം 367 യാത്രക്കാരും സുരക്ഷിതര്‍

ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം 367 യാത്രക്കാരും സുരക്ഷിതര്‍

ജപ്പാനില്‍ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തില്‍ റണ്‍വേയിലിറങ്ങിയ വിമാനം കോസ്റ്റ്ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.യാത്രാ വിമാനമായ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 367 യാത്രക്കാരെയും രക്ഷപ്പെടുത്താന്‍ സാധിച്ചു. കോസ്റ്റഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്ന 5 പേരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഏറെ തിരക്കുള്ള വിമാനതാവളമാണ് ഹനേഡ.

 

 

 

ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം
367 യാത്രക്കാരും സുരക്ഷിതര്‍

Share

Leave a Reply

Your email address will not be published. Required fields are marked *