വാഹനാപകടത്തില്‍ 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

വാഹനാപകടത്തില്‍ 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തമിഴ്‌നാട്: പുതുക്കോട്ടയില്‍ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ഒരു കുട്ടി ഉള്‍പ്പെടെ 19 പേര്‍ക്ക് പരുക്കേറ്റു.ചായക്കടയിലുണ്ടായിരുന്ന അയയ്പ്പ ഭക്തര്‍ക്ക് നേരെ സിമന്റ് കയറ്റി വന്ന് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

 

 

 

വാഹനാപകടത്തില്‍ 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *