സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരം ശ്രീഹരി ശ്രീജിഷിന് വെള്ളിമെഡല്‍

സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരം ശ്രീഹരി ശ്രീജിഷിന് വെള്ളിമെഡല്‍

വടകര: എറണാകുളം, കോലഞ്ചേരി, കടയിരിപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ മാഹി കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും വടകര അലന്‍തിലക് കരാട്ടെ സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ആയ ശ്രീഹരി ശ്രീജിഷ് കുമിത്ത (14-15 years-70kg) ഇനത്തില്‍ വെള്ളിമെഡല്‍ ജേതാവായി.രതീഷ് സണ്‍സെയാണ് കോച്ച്. വടകര നടക്കുതാഴ ഗ്രീന്‍വ്യൂവില്‍ ശ്രീജിഷിന്റെയും ലഞ്ജിഷയുടെയുംമകനാണ്.

സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ് മത്സരം ശ്രീഹരി ശ്രീജിഷിന് വെള്ളിമെഡല്‍

Share

Leave a Reply

Your email address will not be published. Required fields are marked *