ഇനിഗ്മ ജനറല്‍ ബോഡി നാളെ

ഇനിഗ്മ ജനറല്‍ ബോഡി നാളെ

കാസര്‍ഗോഡ്: ഇന്ത്യന്‍ നാച്ചുറോപ്പതി ആന്‍ഡ് യോഗ ഗ്രാജുവേറ്റ്‌സ് മെഡിക്കല്‍ അസോസിയേഷന്‍ ( ഇനിഗ്മ ) കാസര്‍ഗോഡ് ജില്ലാ ഘടകത്തിന്റെ ജനറല്‍ ബോഡി നാളെ (ഞായറാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബ്ബില്‍ വെച്ച് നടക്കും. കാഞ്ഞങ്ങാട് എം എല്‍ എ ഇ . ചന്ദ്രശേഖരന്‍ യോഗം ഉല്‍ഘാടനം ചെയ്യും. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള രജിസ്ട്രാര്‍ ഡോ . എം മുരളീധരന്‍ നമ്പ്യാര്‍ മുഖ്യാതിഥി ആയിരിക്കും. ഇനിഗ്മ സംസ്ഥാന പ്രസിഡന്റ് ഡോ . ദിനേശ് കര്‍ത്താ ചടങ്ങിന് അധ്യക്ഷം വഹിക്കും. ഡോ ഷിംജി പി നായര്‍, ഡോ ആന്‍സ്മോള്‍ വര്‍ഗീസ്, ഡോ ഓംനാഥ്, ഡോ. അരുണ്‍ തേജസ്, ഡോ റോഷിത പി, ഡോ ആനന്ദ് പ്രയാഗ എന്നിവരും യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കും .

 

 

 

 

ഇനിഗ്മ ജനറല്‍ ബോഡി നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *