വിപണിയെ ഇളക്കി മറിക്കുന്ന മൈജിയുടെ X-MASS സെയില്‍ ആരംഭിച്ചു.

വിപണിയെ ഇളക്കി മറിക്കുന്ന മൈജിയുടെ X-MASS സെയില്‍ ആരംഭിച്ചു.

കോഴിക്കോട് : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് നെറ്റ്‌വര്‍ക്ക് ആയ മൈജിയുടെ ക്രിസ്മസ് സെയില്‍ തുടങ്ങി. മൈജി എക്‌സ് . മാസ്സ് സെയില്‍ എന്ന് പേരിട്ടിട്ടുള്ള സെയില്‍ ഡിസംബര്‍ 10 ഞായറാഴ്ച വരെ നീണ്ടു നില്‍ക്കും. സെയില്‍ കേരളമെമ്പാടുമുള്ള മൈജി, മൈജി ഫ്യൂച്ചര്‍ സ്‌റ്റോറുകളില്‍ നടക്കും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന സെയിലില്‍ ഡിജിറ്റല്‍ & ഹോം അപ്ലയന്‍സസ് ഉത്പന്നങ്ങളില്‍ ഇന്ത്യയില്‍ മറ്റാരും നല്‍കാത്ത 75 % വരെ വിലക്കുറവാണ് മൈജി നല്‍കുന്നത്.

മൊബൈല്‍ ഫോണ്‍ , ടാബ്‌ലറ്റ് എന്നിവ പര്‍ച്ചേസ് ചെയ്യുമ്പോള്‍ സ്മാര്‍ട് വാച്ച്, സൗണ്ട് ബാര്‍, ഹെഡ്‌സെറ്റ്, ഇയര്‍ബഡ്‌സ്, പവര്‍ബാങ്ക് തുടങ്ങി 22,999 വരെ വില വരുന്ന അക്‌സസറികള്‍ സ്വന്തമാക്കാം. തിരഞ്ഞെടുത്ത ലാപ്‌ടോപ്പ് ബ്രാന്‍ഡുകള്‍ക്ക് 2 വര്‍ഷ വാറന്റിയും 2000 വരെ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. സാംസങ് , ആപ്പിള്‍ , ഷവോമി , വിവോ , ഓപ്പോ , നോക്കിയ തുടങ്ങി എല്ലാ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളും കൂടാതെ എല്ലാ പ്രമുഖ ലാപ്‌ടോപ് ബ്രാന്‍ഡുകളും സ്‌പെഷ്യല്‍ പ്രൈസില്‍ ലഭ്യമാണ്.

എല്ലാ മോഡല്‍ ബ്ലൂസ്റ്റാര്‍ AC കള്‍ക്കൊപ്പം സ്‌റ്റെബിലൈസര്‍ സൗജന്യം. വണ്‍ ടണ്‍ 3 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ അഇ കള്‍ കില്ലര്‍ പ്രൈസില്‍ ലഭ്യമാണ്.

എല്ലാ പ്രമുഖ TV ബ്രാന്‍ഡുകള്‍ക്കും, വാഷിങ് മെഷീന്‍ ബ്രാന്‍ഡുകള്‍ക്കും , റെഫ്രിജറേറ്ററുകള്‍ക്കും കില്ലര്‍ പ്രൈസ് ലഭ്യമാണ്. തിരഞ്ഞെടുത്ത TV ബ്രാന്‍ഡുകള്‍ 76% വരെ ലാഭത്തില്‍ സ്വന്തമാക്കാം , 43” ഹെയര്‍ TV വാങ്ങുമ്പോള്‍ 2500 രൂപ ക്യാഷ് ബാക്ക് എന്നിവ ഉണ്ട്.

എല്ലാ മൈക്രോ വേവ് മോഡലുകള്‍ക്കുമൊപ്പം 3790 രൂപ വിലയുള്ള ക്രോക്കറി സെറ്റ് സൗജന്യം. എല്ലാ മോഡല്‍ ചിമ്മിനി ഹോബ് കോംബോ മോഡലുകള്‍ക്കൊപ്പം ഇന്‍ഡക്ഷന്‍ കുക്കര്‍ സൗജന്യം എന്നിങ്ങനെ , ഇന്‍വെര്‍ട്ടര്‍ ബാറ്ററി കോംബോ സെറ്റ് , വാട്ടര്‍ പ്യൂരിഫയര്‍ , എയര്‍ ഫ്രയര്‍ എന്നിവയ്ക്ക് സ്‌പെഷ്യല്‍ പ്രൈസ് ലഭ്യമാണ്. വിവിധ ബ്രാന്‍ഡുകളുടെ പ്രിന്ററുകളും വന്‍ വിലക്കുറവില്‍ ലഭ്യമാണ്.

എല്ലാ അക്‌സസറികള്‍ക്കും സ്‌പെഷ്യല്‍ പ്രൈസ് ഉണ്ട്. ആപ്പിള്‍ ഉള്‍പ്പെടെ സ്മാര്‍ട്ട് വാച്ചുകള്‍ , ഇയര്‍ ബഡുകള്‍ , ഹോം തിയേറ്റര്‍, പാര്‍ട്ടി സ്പീക്കര്‍, ബ്ലൂടൂത്ത് സ്പീക്കര്‍, ഐടി അക്‌സസറീസ് എന്നിങ്ങനെ തിരഞ്ഞെടുത്ത അക്‌സസറികളില്‍ പരമാവധി 85 % വരെ ഓഫും സ്‌പെഷ്യല്‍ പ്രൈസും ലഭ്യമാണ്. സോണി പ്ലേസ്‌റ്റേഷന്‍ വാങ്ങുമ്പോള്‍ 199 രൂപ അധികം നല്‍കിയാല്‍ 4999 രൂപ വിലവരുന്ന JBL ഇയര്‍ ബഡ്‌സ് സ്വന്തമാക്കാം

ഐഫോണ്‍ ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങള്‍ക്കും ഹൈ ടെക് റിപ്പയര്‍ സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ സേവനം എല്ലാ മൈജി സ്‌റ്റോറുകളിലും ലഭ്യമാണ്. വീടുകളില്‍ വന്ന് അപ്ലയന്‍സെസ് കളക്ട് ചെയ്യുന്ന പിക്ക് ആന്‍ഡ് ഡ്രോപ്പ് സൗകര്യവും ഉണ്ട്. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡുകളില്‍ 5000 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. എല്ലാ കിച്ചന്‍ അപ്ലയന്‍സസിനും സ്‌മോള്‍ അപ്ലയന്‍സസിനും വമ്പന്‍ വിലക്കുറവ്, ഇഷ്ട ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഏറ്റവും കുറഞ്ഞ EMI എന്നിങ്ങനെ മൈജി യുടെ എക്‌സ് . മാസ്സ് ഓഫര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും വമ്പന്‍ വിലക്കുറവും ഓഫറുകളുമാണ് സമ്മാനിക്കുന്നത്. ഈ ഓഫറുകള്‍ മൈജി ഓണ്‍ലൈനിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കൂ 9249001001 .

 

വിപണിയെ ഇളക്കി മറിക്കുന്ന മൈജിയുടെ X-MASS സെയില്‍ ആരംഭിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *