ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയാ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മറ്റി ഭാരവാഹികള്‍

ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയാ അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മറ്റി ഭാരവാഹികള്‍

കാസര്‍ഗോഡ്: പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ജേര്‍ണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷന്റെ (ജെഎംഎ) കാസര്‍ഗോഡ് ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റായി ദിനു പി. ഡി യെ യും സെക്രട്ടറിയായി പുരുഷോത്തമ ഭട്ടി നെയും, ട്രഷററായി റീജ രാജേഷി നെയും തിരഞ്ഞെടുത്തു.

മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളുടെ സംരക്ഷണവും മാധ്യമ പ്രവര്‍ത്തനത്തിന് സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലാ കമ്മറ്റി ഇടപെടുമെന്ന് പ്രസിഡണ്ട് ദിനു.പി.ഡി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.മാധ്യമ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും നേരെ ഉണ്ടാകുന്ന വെല്ലുവിളികളെ ജെ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Journalist and Media Association Kasargod District Committee office bearers

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *