കുട്ടിയെ തട്ടികൊണ്ട് പോകല്‍, പ്രതികള്‍ കേരളം വിടാന്‍ സാധ്യതയില്ല മന്ത്രി പി.രാജീവ്

കുട്ടിയെ തട്ടികൊണ്ട് പോകല്‍, പ്രതികള്‍ കേരളം വിടാന്‍ സാധ്യതയില്ല മന്ത്രി പി.രാജീവ്

കൊല്ലം: കൊല്ലം ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടികൊണ്ട് പോയ കേസിലെ പ്രതികള്‍ കേരളം വിടാന്‍ സാധ്യതയില്ലെന്നും പ്രതികളെ വൈകാതെ പിടികൂടുമെന്നും മന്ത്രി പി.രാജീവ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും, ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരുള്‍പ്പെട്ട പുതിയ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.സി.സി.ടി.വി. പരിശോധന, ഫോണ്‍ കോള്‍ പരിശോധന, വാഹനപരിശോധന, ശാസ്ത്രീയാന്വേഷണം, സംശയമുള്ളവരെ നിരീക്ഷിക്കല്‍, സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവര ശേഖരണം തുടങ്ങിയവക്കായി പത്ത് ടീമുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കുട്ടിയെ തട്ടികൊണ്ട് പോകല്‍, പ്രതികള്‍ കേരളം വിടാന്‍ സാധ്യതയില്ല മന്ത്രി പി.രാജീവ്

Share

Leave a Reply

Your email address will not be published. Required fields are marked *