ബി എം എസ് ജില്ലാ സമ്മേളനം 10,11ന്

കോഴിക്കോട്: ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാ സമ്മേളനം 10,11 തിയതികളില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. ബി എം എസ് സംസ്ഥാന ജന.സെക്രട്ടറി ജി.കെ.അഭിജിത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് പി.ശശിധരന്‍ അധ്യക്ഷത വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *