മഹാത്മാ അവാര്‍ഡ് എം.വി.കുഞ്ഞാമുവിന്

മഹാത്മാ അവാര്‍ഡ് എം.വി.കുഞ്ഞാമുവിന്

അച്ചീവേഴ്‌സ് വേള്‍ഡ് ആന്റ് ഗ്ലോബല്‍ ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ യു.കെ ഏര്‍പ്പെടുത്തിയ മഹാത്മ അവാര്‍ഡ് 2023ന് പ്രമുഖ ബില്‍ഡറും, ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തകനും എം.വി.കെ അസോസിയേറ്റ്‌സ് ചെയര്‍മാനുമായ എം.വി.കുഞ്ഞാമു അര്‍ഹനായി. 24ന് (വെള്ളി) ലണ്ടന്‍ പാര്‍ലമെന്റ് ഹൗസില്‍ നടക്കുന്ന അച്ചീവേഴ്‌സ് വേള്‍ഡിന്റെ യൂറോ ഏഷ്യന്‍ ബിസിനസ് സമ്മിറ്റില്‍ വെച്ച് എം.വി.കുഞ്ഞാമു അവാര്‍ഡ് ഏറ്റ് വാങ്ങും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *