ഫഹദും നസ്രിയയും മെറിക്രീം ബ്രാന്റ്  അംബാസഡർമാർ

ഫഹദും നസ്രിയയും മെറിക്രീം ബ്രാന്റ് അംബാസഡർമാർ

കോഴിക്കോട്: മെറിക്രീം ഐസ്‌ക്രീം ബ്രാന്റ് അംബാസഡർമാരായി താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. മെറിക്രീം ഡയറക്ടർമാരായ എം.ഡി.സ്റ്റീഫൻ, ബിനോയ് ജോസഫ്, നിജിൻ തോമസ്, എം.ഇ.വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാൻഡ് ആകുകയാണ് ലക്ഷ്യം. ആലുവയിൽ അത്യാധുനിക് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിപ്പിങ്ക്രീം പ്ലാന്റാണ് ഇതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *