പി.വി.ഗംഗാധരന്‍ അനുസ്മരണവും കവിയരങ്ങും നാളെ

പി.വി.ഗംഗാധരന്‍ അനുസ്മരണവും കവിയരങ്ങും നാളെ

കോഴിക്കോട്: കവികുലം കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ നാളെ (ചൊവ്വ) വൈകിട്ട് 4.30ന് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ പി.വി.ഗംഗാധരന്‍ അനുസ്മരണവും, കവിയരങ്ങും നടക്കും. എം.എ.ജോണ്‍സണ്‍, തറമ്മല്‍ ബാലകൃഷ്ണന്‍, പി.ഐ അജയന്‍, ലത്തീഫ് പറമ്പില്‍, ടി.കെ.എ.അസീസ്, ശിവാനന്ദന്‍ പൊന്‍മിളി, എം.എ.ബഷീര്‍ എന്നിവര്‍ സംസാരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *