വെളിച്ചമാണ് തിരുദൂതര്‍ ഓണ്‍ലൈന്‍ പ്രശ്‌നോത്തരി സമ്മാന വിതരണം 22ന്

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള നടത്തിയ വെളിച്ചമാണ് തിരുദൂതര്‍ ഓണ്‍ലൈന്‍ പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാന വിതരണം 22ന് വൈകുന്നേരം 6.30ന് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കും. സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അസി.അമീര്‍ വി.ടി.അബ്ദുള്ളക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹകീം നദ്‌വി, ടി.മുഹമ്മദ് വേളം, കോഴിക്കോട് സിറ്റി പ്രസിഡണ്ട് ടി.മുഹമ്മദ് ശരീഫ്, ഡയലോഗ് സെന്റര്‍ കേരള സെക്രട്ടറി ജി.കെ.എടത്തനാട്ടുകര എന്നിവര്‍ സംബന്ധിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *