കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് ഉപഹാരം നല്‍കി

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് ഉപഹാരം നല്‍കി

കേരളത്തിലെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷന്‍ ഉള്ള പുരസ്‌കാരം നേടിയ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് കേരളാ പ്രവാസി അസോസിയേഷന്റെ ഉപഹാരം സമ്മാനിച്ചു.കെപിഎ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു മോഹനാണ് ഉപഹാരം കൈമാറിയത്. ജില്ലാ ട്രഷര്‍ ശശിധരന്‍, നാഷണല്‍ കൗണ്‍സില്‍ മെബര്‍ ബീന സുനില്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *