തട്ടിപ്പില്‍ വീഴണ്ട; വാഹനത്തിലെ പുക പരിശോധന നിരക്കുകളറിയാം

തട്ടിപ്പില്‍ വീഴണ്ട; വാഹനത്തിലെ പുക പരിശോധന നിരക്കുകളറിയാം

വാഹന പുക പരിശോധന കേന്ദ്രങ്ങള്‍ നിങ്ങളില്‍ നിന്ന് അമിതമായി ചാര്‍ജ് ഈടാക്കുന്നതായി തോന്നിയിട്ടുണ്ടോ?.. പലര്‍ക്കും ഇതിന്റെ നിരക്കുകള്‍ സംബന്ധിച്ച് കൃത്യമായ ധാരണയില്ല. എന്നാല്‍ ഇനി അത്തരം സംശയത്തിന് നില്‍ക്കേണ്ട. മോട്ടോര്‍ വാഹന വകുപ്പ് തന്നെ നിരക്കുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

പരിശോധനാ ചാര്‍ജുകള്‍

2 wheeler BS VI ഒഴികെ Rs .80/
2 wheeler BS VI Rs.100/
3 Wheeler (Pterol, LPG, CNG) BS VI ഒഴികെ Rs.80/
3 Wheeler (diesel) BS IV & BS VI ഒഴികെ Rs.90/
3 Wheeler BS IV & BS VI Rs.110/
Light Vehicle (pterol, LPG, CNG) BS IV & BS VI ഒഴികെ Rs 100/
Light Vehicle BS IV & BS VI Rs.130/
Medium & Heavy BS IV & BS VI ഒഴികെ Rs.150/
Medium & Heavy BS IV & BS VI Rs.180/

Share

Leave a Reply

Your email address will not be published. Required fields are marked *