മോഹന്‍ലാലിന്റെ ബറോസ് മാര്‍ച്ച് 28ന് തിയേറ്ററുകളില്‍

മോഹന്‍ലാലിന്റെ ബറോസ് മാര്‍ച്ച് 28ന് തിയേറ്ററുകളില്‍

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസ് 2024 മാര്‍ച്ച് 28 ന് തിയറ്ററുകളില്‍ എത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഒരു 3 ഡി പോസ്റ്റര്‍ സഹിതമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *