തിരഞ്ഞെടുത്ത ആന്‍ഡ്രോയ്ഡ് ഫോണുകളിലും,  ഐഫോണുകളിലും ഇനി വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

തിരഞ്ഞെടുത്ത ആന്‍ഡ്രോയ്ഡ് ഫോണുകളിലും,  ഐഫോണുകളിലും ഇനി വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, ഐഒഎസ് 10,11 എന്നിവയ്ക്കുള്ള പിന്തുണയാണ് വാട്ട്‌സ്ആപ്പ് പിന്‍വലിച്ചിരിക്കുന്നത്. ഉപയോക്താക്കളോട് അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അപഡേറ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിലും, അതിനു മുകളിലുള്ള IOS 10, IOS 11 എന്നിവയിലും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള പിന്തുണയാണ് വാട്ട്‌സ്ആപ്പ് പിന്‍വലിച്ചത്. ഏറ്റവും പുതിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ പിന്തുണക്കുന്നത് നിര്‍ത്തിയതായി വാട്ട്‌സ്ആപ്പ് അറിയിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *