ഹീറോ മോട്ടോ കോര്‍പ്പ് ആദ്യ പ്രീമിയ ഒട്ട്‌ലെറ്റ് കോഴിക്കോട്

ഹീറോ മോട്ടോ കോര്‍പ്പ് ആദ്യ പ്രീമിയ ഒട്ട്‌ലെറ്റ് കോഴിക്കോട്

ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ആദ്യ പ്രീമിയ ഒട്ട്‌ലെറ്റ് കോഴിക്കോട്ട്. പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഹീറോയുടെ പ്രിയ ഔട്ട്‌ലെറ്റിന് പുതുമകേളേറെയാണ്. ഹീറോ പ്രീമിയയില്‍ ബ്രാന്റിന്റെ പ്രീമിയം മോഡലുകളും ഇലക്ട്രിക് ടൂ വീലര്‍ ബ്രാന്റായ വിഡയുടെയും അമേരിക്കന്‍ ബ്രാന്റായ ഹാര്‍ലി ഡെവിഡ്‌സണ്‍ ഇന്ത്യ കേന്ദ്രീകരിച്ച് നിര്‍മ്മിക്കുന്ന മോഡലുകളുമായിരിക്കും പ്രദര്‍ശിപ്പിക്കുക. കോഴിക്കോട്ടെ പ്രീമിയ ഔട്ട്‌ലെറ്റ് 3000 ചതുരശ്ര അടിയിലാണ് വ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സെയില്‍സ്, സര്‍വ്വീസ്, സ്‌പെയര്‍പാര്‍ട്‌സ് സേവനങ്ങള്‍ ഇവിടെ നിന്നും ലഭ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *