കാട്ടക്കല്‍ ആയുര്‍വേദ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ആയ ഡോ. ഭരതരജന് എന്നവരുടെ ഭാര്യ തിലകം.ബി.രാജന്(81) നിര്യാതയായി. മക്കള്‍ ഡോ. സുരേഷ്. ബി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ( റിട്ട), ഡോ. ദിനേഷ്. ബി, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, കോട്ടക്കല്‍ ആര്യ വൈദ്യ ശാല, കോട്ടക്കല്‍,സ്വര്ണ്ണസുരേഷ് എം.എ, നാഗസംഗീത ദിനേഷ്, മരുമക്കള്‍
പേരമക്കള്‍ ഡോ.രാഹുല്‍രാജ്, ഡോ.ഹരിത രാഹുല്‍, ഗായത്രി സുരേഷ് ,ജ്ഞാന വിഘ്നേഷ്, Dr. വിഷ്ണുപ്രിയ, കീര്ത്തനപ്രിയ
സംസ്ക്കാരം, 23 തിങ്കള്‍ രാവിലെ 11.00 നന്ദേകുളമ്പ് ശ്മശാനത്തില്‍.