ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോക്കും വീഡിയോക്കും ക്വാളിറ്റി കുറവുണ്ടോ? എങ്കില്‍ പരിഹാരമുണ്ട്

ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോക്കും വീഡിയോക്കും ക്വാളിറ്റി കുറവുണ്ടോ? എങ്കില്‍ പരിഹാരമുണ്ട്

ആളുകള്‍ക്കിടയില്‍ ട്രെന്റിങായ സോഷ്യല്‍ മീഡിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം.സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോയ്ക്ക് ക്വാളിറ്റിയില്ലെന്ന് തോന്നാറുണ്ടോ?.. എങ്കില്‍ അതിന് പരിഹാരമുണ്ട്.

ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ ഇവ ചെയ്തുനോക്കൂ..

  • നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് ലോഗിന്‍ ചെയ്യുക .
  • അടുത്തതായി, സെറ്റിങ്‌സ്& പ്രൈവസി ഓപ്ഷന്‍ ക്ലിക്ക് ചെയ്യു.
  • തുടര്‍ന്ന് ഡാറ്റ യൂസേജ് &മീഡിയ ക്വാളിറ്റിയില്‍ ക്ലിക്ക് ചെയ്യുക.
    ഡാറ്റ സേവര്‍ ഓഫാക്കിയിട്ടുണ്ടോയെന്ന് ഇവിടെ പരിശോധിക്കുക. upload at highest quality  ഓപ്ഷന്‍ ഓണാക്കി വയ്ക്കുക.പിന്നീട് ഉയര്‍ന്ന നിലവാരമുള്ള അപ്‌ലോഡ് ചെയ്യാം.

ഈ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയ ശേഷം ഫോട്ടോസ്, വീഡിയോകള്‍ എന്നിവ അപ്പ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവ മികച്ച ക്വാളിറ്റിയില്‍ തന്നെ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഇത്തരത്തില്‍ കണ്ടന്റുകള്‍ അപ്‌ലോഡ് ചെയ്യുന്നതിന് ഉയര്‍ന്ന ഡേറ്റ ഉപയോഗിക്കേണ്ടി വരും

Share

Leave a Reply

Your email address will not be published. Required fields are marked *