വിപണിയില്‍ വന്‍ ദീപാവലി ഓഫറുമായി ആപ്പിള്‍

വിപണിയില്‍ വന്‍ ദീപാവലി ഓഫറുമായി ആപ്പിള്‍

ദീപാവലിയോടനുബന്ധിച്ച് വിപണിയില്‍ വന്‍ ഓഫറുമായി ആപ്പിള്‍. ആപ്പിള്‍ ഉല്‍പ്പന്നങ്ങളായ ഐഫോണുകള്‍ക്കും, ഐപാഡുകള്‍ക്കും മാക്ബുക്കുകള്‍ക്കും വന്‍ കഴിവുകള്‍ നല്‍കുന്നു. ഈ ഓഫറുകള്‍ ഓണ്‍ലൈന്‍ സ്‌റ്റോറിലും സാകേതിലെ ആപ്പിള്‍, മുംബൈയിലെ ബികെസി എന്നിവിടങ്ങളിലെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. 10,000 രൂപവരെ ക്യാഷ് ബാക്കും ലഭിക്കും.
ഐഫോണ്‍ 15പ്രൊ, ഐഫോണ്‍ 15 പ്രൊ മാക്‌സ് 6000രൂപ, ഐഫോണ്‍ 15, ഐഫോണ്‍ 15പ്ലസ്, 5000 രൂപ, ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് 400രൂപ,ഐഫോണ്‍ 13ന് 3000 രൂപയുടെ കിഴിവും നേടാം.

Share

Leave a Reply

Your email address will not be published. Required fields are marked *