ബാലസഭ പരിശീലനം തുടങ്ങി

ബാലസഭ പരിശീലനം തുടങ്ങി

തലശ്ശേരി:എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ബാലസഭ സംഘടിപ്പിച്ചു’ പഞ്ചായത്ത് തല പരിശീലനം ആരംഭിച്ചു. കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ ഹാളിൽ സി ഡി.എസ് ചെയർപേഴ്‌സൻ കെ.സി പ്രീത അദ്ധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി, വാർഡ് മെമ്പർമാരായ നിമിഷ, സിന്ധു ,ഷീജ, പ്രീത സി.ഡി.എസ് വൈസ് ചെയർ പേഴ്‌സൻ സുജല സംസാരിച്ചു ബാലസഭ ജില്ല ആർ പി മാരായ യു.ബ്രിജേഷ്, മനോജ് എന്നിവർ ക്ലാസ്സെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *