എയ്മ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: ആൾ ഇന്ത്യ മലയാളി അസോസിയേഷന്റെ ദൃശ്യമാധ്യ അവാർഡുകൾ പ്രഖ്യാപിച്ചു. ആർ.ശ്രീകണ്ഠൻ നായർ(ഐക്കൺ ഓഫ് ദ ഇയർ), എസ്.ജെ.ക്ലമന്റ്(സർഗാത്മക പുരസ്‌കാരം), വിനു.വി ജോൺ, സുജയ പാർവതി(മികച്ച ന്യൂസ് റീഡർ), ആശ ജാവേദ്, കെ.മധു(ബെസ്റ്റ് ന്യൂസ് റിപ്പോർട്ടർ), ദീപക് ദർമ്മടം(മികച്ച ഇന്റർവ്യൂ), അഭിലാഷ് മുഹമ്മ(മികച്ച ന്യൂസ് കാമറാമാൻ), ദീപു കല്ലിയൂർ, വാർത്താധിഷ്ഠിത പ്രോഗ്രാം, രജ്ഞിത്ത് (സീരിയൽ ഡയറക്ടർ), വിധു നാരായണൻ(മികച്ച് തിരക്കഥാകൃത്ത്), ശ്രീജിത്ത്(മികച്ച സംവിധായകൻ), രാജീവ് മാങ്കൊമ്പ്(ബെസ്റ്റ് ക്യാറാമാൻ), എയ്ഞ്ചൽ(മികച്ച ബാലതാരം)വൈഷ്ണവി സായികുമാർ(പുതുമുഖനടി), പ്രബിൻ(പുതുമുഖ നടൻ), ലക്ഷ്മി നക്ഷത്ര(മികച്ച അവതാരക), ലീവ ജോസഫ്(മികച്ച അവതാരകൻ), സജിൻ ഗോപിക, ശ്രുതി രജനികാന്ത്, ഉണ്ണിരാജ, അനു നായർ, അർച്ചന, ദിനേശ് പണിക്കർ, രേഖ രതീഷ്, രാജീവ് എന്നിവരെ തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *