കെ.ടി.കെ.ബാലകൃഷ്ണനെ അനുസ്മരിച്ചു

കെ.ടി.കെ.ബാലകൃഷ്ണനെ അനുസ്മരിച്ചു

മാഹി .പ്രമുഖ കോൺഗ്രസ്സ് നേതാവും, നിരവധി സഹകരണ സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന ചാലക്കരയിലെ കെ.ടി.കെ.ബാലകൃഷ്ണനെ ഒൻപതാം ചരമവാർഷിക നാളിൽ അനുസ്മരിച്ചു. രാവിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും ്അനുസ്മരണ സമ്മേളനവും നടന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ പി.പി.വിനോദ് ,സത്യൻ കേളോത്ത്, ചാലക്കര പുരുഷു, കീഴന്തൂർ പത്മനാഭൻ ,അഡ്വ: എ.പി.അശോകൻ, കെ.വി.സന്ദീവ്,കെ.ഹരീന്ദ്രൻ, എം.എ.കൃഷ്ണൻ, കെ.സുരേഷ്,എം.ശ്രീജയൻ ,ഉത്തമൻ തിട്ടയിൽ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *