ശിഹാബ് തങ്ങള്‍ അനുസ്മരണം

ശിഹാബ് തങ്ങള്‍ അനുസ്മരണം

കക്കോടി: ശിഹാബ് തങ്ങള്‍ വനിത വിംഗ് സഹായ സംഘം കേരള സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണം രക്ഷാധികാരി ജാബിര്‍ കക്കോടി ഉദ്ഘാടനം ചെയ്തു. കെ.പി സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് ഡോ. സാബിറ അധ്യക്ഷയായി. സെക്രട്ടറി റീജ കക്കോടി സ്വാഗതവും ട്രഷറര്‍ മീനാസ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *