കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം

കോഴിക്കോട്:കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 13-ാം ജില്ലാ സമ്മേളനം നാളെ കാലത്ത് 10 മണിക്ക് സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് ഉൽഘാടനം ചെയ്തു. അധിനിവേശത്തിനെതിരെ ജനകീയ ബദൽ എന്ന ആശയവുമായി 25 വർഷമായി മുന്നേറാൻ സാധിച്ചിട്ടുണ്ടെന്നും, ഡിജിറ്റൽ ബ്രോഡ്ബാന്റ് രംഗത്ത് കേരളത്തിൽ ഒന്നാമതാകുവാനും, രാജ്യത്ത് 8-ാം സ്ഥാനം കൈവരിക്കാനും സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഫ്‌സൽ.പി.പി, സെക്രട്ടറി ഒ.ഉണ്ണികൃഷ്ണൻ, ട്രഷറർ ടി.വാസുദേവൻ എന്നിവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *