മാഹി: പന്തക്കലിലെ കുന്നത്താം പറമ്പില്‍ ശാരദ (82) നിര്യാതയായി. ഭര്‍ത്താവ് പരേതനായ നാണു. മക്കള്‍: ശോഭ, അജിത, കനകവല്ലി, ഉഷകുമാരി, മഹിജ, വിശ്വനാഥന്‍, കെ.പി.ബിജു (സി.പി.എം പന്തക്കല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: ഗോപാലന്‍, മോഹനന്‍, സജിന, സപ്ന, പരേതനായ പുരുഷു. സഹോദരന്‍: ശ്രീധരന്‍.