സര്‍ക്കാറിന്റെ സൗജന്യ പരിശീലന പദ്ധതിയില്‍ പുതിയ കോസുകളുടെ പ്രവേശനം ആരംഭിച്ചു

സര്‍ക്കാറിന്റെ സൗജന്യ പരിശീലന പദ്ധതിയില്‍ പുതിയ കോസുകളുടെ പ്രവേശനം ആരംഭിച്ചു

പള്ളൂരിലെ പ്രധാനമന്ത്രി കൗക്ഷല്‍ കേന്ദ്രയില്‍ സര്‍ക്കാറിന്റെ സൗജന്യ പരിശീലന പദ്ധതിയില്‍ രണ്ട് പുതിയ കോസുകളുടെ പ്രവേശനം ആരംഭിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് മീഡിയ മേഖലയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍, സെയില്‍ എക്‌സിക്യൂട്ടീവ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരുന്നത്. നാല് മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. തൊഴില്‍ തരപ്പെടുത്തി തരുന്നതുമാണ്.
വിശദവിവരങ്ങള്‍ക്ക് 8075314183, 9947727641 നമ്പറില്‍ ബന്ധപ്പെടുക

 

Share

Leave a Reply

Your email address will not be published. Required fields are marked *