എസ്.കെ ശശിയുടെ ചിത്രങ്ങള്‍ മനുഷ്യമനസ്സുകളില്‍ ചിന്തകള്‍ ഉണര്‍ത്തുന്നത്: പി.ടി നിസാര്‍

എസ്.കെ ശശിയുടെ ചിത്രങ്ങള്‍ മനുഷ്യമനസ്സുകളില്‍ ചിന്തകള്‍ ഉണര്‍ത്തുന്നത്: പി.ടി നിസാര്‍

കോഴിക്കോട്: എസ്.കെ ശശിയുടെ ചിത്രങ്ങള്‍ മനുഷ്യമനസ്സുകളില്‍ ചിന്തകള്‍ ഉണര്‍ത്തുന്നതെന്ന് പി.ടി നിസാര്‍ പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഒരുക്കിയ എസ്.കെ ശശിയുടെ വര്‍ണ വൃക്ഷ: ദേവ വൃക്ഷ പ്രദര്‍ശനം കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയിലേക്കുള്ള കണ്ണാടിയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.
ബൈപ്പാസ് നിര്‍മാണത്തിന് മുറിച്ചുമാറ്റപ്പെട്ട മരങ്ങളും ആവാസവ്യവസ്ഥ നഷ്ടപ്പെട്ട പക്ഷി മൃഗാദികളും ചിത്രത്തിന് പ്രമേയമായത് ശ്രദ്ധേയമാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *