ബാലസംഘം കോട്ടപ്പള്ളി വില്ലേജ് സമ്മേളനം ഉദ്ഘാടം ചെയ്തു

ബാലസംഘം കോട്ടപ്പള്ളി വില്ലേജ് സമ്മേളനം ഉദ്ഘാടം ചെയ്തു

ബാലസംഘം കോട്ടപ്പള്ളി വില്ലേജ് സമ്മേളനം പൈങ്ങോട്ടായിയില്‍ തുടങ്ങി. സമ്മേളനം പ്രശസ്ത കവി ഗോപി നാരായണന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് കൃഷ്ണേന്ദു അധ്യക്ഷയായി. സ്വാഗതസംഘം കണ്‍വീനര്‍ വിജയന്‍ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം ആന്‍ലിയ, അനുവിന്ദ, ഏരിയ കണ്‍വീനവര്‍ വി.ടി ബാലന്‍മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ 130 കുട്ടികള്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *