കെ.കെ. മനോജ് അനുസ്മരണം നടത്തി

കെ.കെ. മനോജ് അനുസ്മരണം നടത്തി

മാഹി ബ്ലോക്ക് കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ മനോജിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം രമേഷ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.മോഹനന്‍, പി.പി. വിനോദ്, സത്യന്‍ കേളോത്ത്, കെ.സുരേഷ്, കെ.ഹരിന്ദ്രന്‍, ശ്യാംജിത്ത് പാറക്കല്‍, ശോഭ പി.ടി, സി. അജയന്‍ പുഴിയില്‍, കെ.വി സന്ദിപ്, അലി അക്ബര്‍ ഹാഷിം, പത്മനാഭന്‍, പി.രാജന്‍, മുനവര്‍ പന്തക്കല്‍, എം.മാധവന്‍, ടി.ശ്രീനിവാസന്‍, ദാസന്‍ കുറുന്തോറത്ത് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *