ചെറിയാന്‍ തോട്ടുങ്കലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ചെറിയാന്‍ തോട്ടുങ്കലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കോഴിക്കോട്: പ്രമുഖ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ചെറിയാന്‍ തോട്ടുങ്കലിന്റെ നിര്യാണത്തില്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ഫോറം കേരള സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

അനുശോചന യോഗത്തില്‍ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. പി.ടി.നിസാര്‍, ടി.എം.സത്യജിത് പണിക്കര്‍, ജാബിര്‍ കക്കോടി, ജയരാജന്‍ അനുഗ്രഹ, രാഘവന്‍ ചീക്കിലോട്, ടി.രാധാകൃഷ്ണന്‍ നായര്‍, മേഖരാജ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *