അശ്വതി നിവാസില്‍ ജോഹരി കെ.കെ അന്തരിച്ചു

അശ്വതി നിവാസില്‍ ജോഹരി കെ.കെ അന്തരിച്ചു

മാഹി: ഇടയില്‍ പീടിക മുത്തപ്പന്‍ ബസ് സ്റ്റോപിന് സമീപം അശ്വതി നിവാസില്‍ പരേതനായ കല്ലില്‍ ബാലന്‍, പ്രേമലത ദമ്പതികളുടെ മകള്‍ ജോഹരി കെ.കെ (42) അന്തരിച്ചു. ഭര്‍ത്താവ് മറോളി വിനോദന്‍ (ഗള്‍ഫ്), മകള്‍ വേദ (വിദ്യാര്‍ത്ഥി, പോണ്ടിച്ചേരി), സഹോദരന്‍ കിരണ്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *