അനുമോദന സമ്മേളനം സംഘടിപ്പിച്ചു

അനുമോദന സമ്മേളനം സംഘടിപ്പിച്ചു

മാഹി: പള്ളൂര്‍ കസ്തൂര്‍ബ ഗാന്ധി ഗവ. ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ജയതിലകന്‍ മാസ്റ്റരുടെ അധ്യക്ഷതയില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ലിസി ഫെര്‍ണ്ണാണ്ടസ്, മദര്‍ പി.ടി.എ പ്രസിഡന്റ് താക്കിയ, അജിത് പ്രസാദ്. എ, സുമ .പി.ഇ, ശ്രീജ വി.വി, സുജിത രയരോത്ത്, സി.എം നിഷ, ശ്രീനന്ദ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *