ടെന്നീസ് ബോള്‍ ക്രിക്കറ്റ്: കേരളത്തെ ശ്രീരാഗ് രാംദാസ് നയിക്കും

ടെന്നീസ് ബോള്‍ ക്രിക്കറ്റ്: കേരളത്തെ ശ്രീരാഗ് രാംദാസ് നയിക്കും

ഈ മാസം 29, 30 തിയ്യതികളില്‍ സേലത്ത് നടക്കുന്ന ആള്‍ ഇന്ത്യ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ ശ്രീരാഗ് രാംദാസ് നയിക്കും. ടീം അംഗങ്ങള്‍ : ടി.കെ ശരത് രാജ് (വൈസ് ക്യാപ്റ്റന്‍), ഷിബു ശിവപ്രസാദ്, പ്രകാശ്, കെ. മുനവ്വര്‍, കെ. മുഹമ്മദ് മിസ്ഹബ്, കെ.പി വാഹിദ്, പി. വിഷ്ണു, വൈഷ്ണവ്, വി. ബാലു നികേഷ്, അരുണ്‍ ബാബു, പി.കെ സൂരജ്, കെ. ജിത്തു, ശ്രേയസ് കുമാര്‍. കോച്ച്: പി.പി അജിത് ലാല്‍, മാനേജര്‍: ശിവ ഷണ്‍മുഖന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *