പോണ്ടിച്ചേരി സര്‍വ്വകലാശാല രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 1ന്

പോണ്ടിച്ചേരി സര്‍വ്വകലാശാല രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 1ന്

പോണ്ടിച്ചേരി സര്‍വ്വകലാശാല മാഹി കേന്ദ്രത്തില്‍ 3 വര്‍ഷ ബി.കോം, ബി.ബി.എ, ബി.വോക് കോഴ്‌സുകളിലേക്ക് രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 1ന് മാഹി എസ്.പി ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല മാഹി കേന്ദ്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം ഓഫീസില്‍ രാവിലെ 10.30ന് ഹാജരാവേണ്ടതാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അന്നു തന്നെ ഫീസ് ഓണ്‍ലൈനായി അടക്കേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *