പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി

മാഹി: ഉസ്മാന്‍ സ്മാരക കോളേജ് 91-92 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.
സംഗമത്തില്‍ രാജേഷ് അലങ്കാര്‍ സ്വാഗതം പറഞ്ഞു. ആദ്യകാല അധ്യാപകരായ രമേശ് പുരുഷു, ചന്ദ്രമോഹന്‍ പാലത്തായി, അസീസ് മാഹി, സി.പി.രാജന്‍, കെ.എന്‍ ജിതേന്ദ്ര, വി. സുമിത്രന്‍, സി.പി സനല്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ രാജീവന്‍, അജിത ഉമേഷ്, പ്രജിത, യു.കെ.നസീര്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
പ്രമുഖ ഫുട്‌ബോള്‍ താരം എ. ഉമേഷ് ബാബു ഉപാഹാരസമര്‍പ്പണം നടത്തി. രാജേഷ് അലങ്കാര്‍ സ്വാഗതവും, ശ്യാംരാജ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *