എക്‌സലില്‍ ചന്ദ്രനെ അറിയാന്‍ ഒരു ദിനം

എക്‌സലില്‍ ചന്ദ്രനെ അറിയാന്‍ ഒരു ദിനം

മാഹി: എക്‌സല്‍ പബ്ലിക് സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് ചാന്ദ്രദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ സതി എം. കുറുപ്പ്, വൈസ് പ്രിന്‍സിപ്പല്‍ പി. പ്രിയേഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ആട്രിയത്തില്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് ചിത്രീകരിക്കുന്ന കലാസൃഷ്ടി ഒരുക്കി. ചന്ദ്രന്റെ ഉപരിതലത്തിന്റെയും ബഹിരാകാശ സഞ്ചാരികളുടെയും വീഡിയോകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഫ്‌ലാനല്‍ ബോര്‍ഡ് പ്രദര്‍ശന മത്സരങ്ങള്‍ എന്നിവ നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *