കെ.സുരേന്ദ്രന്‍ നിര്യാതനായി

കെ.സുരേന്ദ്രന്‍ നിര്യാതനായി

ചൊക്ലി: കാഞ്ഞിരത്തിന്‍ കീഴില്‍ കോളിപ്രത്ത് ‘ശ്രീരാഗ’ത്തില്‍ കെ. സുരേന്ദ്രന്‍ (ബാബു )(68) നിര്യാതനായി. പരേതനായ അനന്തന്‍ മാസ്റ്ററുടെയും യശോധ ടീച്ചറുടെയും മകനാണ്. ഭാര്യ എ.പി. രജിത (റിട്ട :അധ്യാപിക ഒളവിലം യു.പി.സ്‌കൂള്‍) മക്കള്‍ : എസ്.സുരമ്യ (സിംഗപൂര്‍ ), എസ്.ആഷിക. മരുമക്കള്‍: സതീഷ് (സിംഗപൂര്‍), ഗോകുല്‍ (ബാംഗ്‌ളൂര്‍) സഹോദരങ്ങള്‍: വിമലകുമാരി (മുംബെ), സുധീര (റിട്ട: അധ്യാപിക ഒളവിലം യു.പി.സ്‌കൂള്‍), കെ. പ്രദീപ് കുമാര്‍ ( റിട്ട: എസ്.ബി.ഐ പള്ളൂര്‍ ) പരേതനായ സന്തോഷ് കുമാ .

 

Share

Leave a Reply

Your email address will not be published. Required fields are marked *